¡Sorpréndeme!

മമ്മൂക്കയുടെ മധുരരാജ മിന്നിക്കും | filmibeat Malayalam

2018-12-11 1 Dailymotion

Madhura Raja movie, Special plans are being made
അതിശയിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും മധുരരാജയുടേത് എന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഇപ്പോള്‍ പറയുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ വിഷ്വല്‍ എഫക്ട് എല്ലാം ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഉദയകൃഷ്ണ പറയുന്നത്.